തെരുവത്തെ പൊയക്കര മുഹമ്മദ് കുഞ്ഞി നിര്യാതനായി
Aug 30, 2017, 17:03 IST
കാസര്‍കോട്: (www.kasargodvartha.com 30.08.2017) തളങ്കര തെരുവത്തെ പൊയക്കര മുഹമ്മദ് കുഞ്ഞി (മാമുച്ച- 85) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍- പൊയക്കര ബീഫാത്വിമ ദമ്പതികളുടെ മകനാണ്. 54 വര്‍ഷം ഗള്‍ഫിലായിരുന്നു. ദുബൈ നായിഫില്‍ പെര്‍ഫ്യൂം കടകളാണ് നടത്തിവന്നിരുന്നത്.
ഭാര്യ: ഖദീജ. മക്കള്‍: ഖദീര്‍, മുജീബ്, ഹാഷിര്‍, ഹുസൈന്‍ (നാലു പേരും ഗള്‍ഫ്), ഹലീമ, ഫാത്വിമ. സഹോദരങ്ങള്‍: പരേതയായ ജമീല, ആസിയ. മരുമക്കള്‍: മൊയ്തീന്‍ (ഖാസിലൈന്‍), ബിലാല്‍ (പള്ളം), ഹസീന. www.kasargodvartha.com
ഖബറടക്കം വ്യാഴാഴ്ച രാവിലെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Theruvath Mohammed Poyakkara passes away
Keywords: Kasaragod, Kerala, news, Death, Obituary, Theruvath Mohammed Poyakkara passes away
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







