city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇലക്ട്രീഷ്യന്‍ തളങ്കര തെരുവത്തെ ഷെയ്ക്ക് ബഷീര്‍ അഹ് മദ് നിര്യാതനായി

തളങ്കര: (www.kasargodvartha.com 27.04.2014) തെരുവത്തെ ഇലക്ട്രീഷ്യന്‍ ഷെയ്ക്ക് ബഷീര്‍ അഹ് മദ് (46) നിര്യാതനായി. പരേതരായ ഷെയ്ക്ക് മൊയ്തീന്‍-ഖദീജാബി ദമ്പതികളുടെ മകനാണ്.

ഭാര്യ: രേഷ്മ. മക്കള്‍: ഇസ്‌റത്ത്, ഇസ്മത്ത്, ഷഹനാസ്, ഇനാഹത്ത്, സര്‍ഫ്രാസ്, ഇസ്തിയാഖ്. മരുമക്കള്‍: സാക്കിര്‍, സിറാജ്, അമീന്‍, നൗഷാദ്. സഹോദരങ്ങള്‍: സക്കീര്‍, മന്‍സൂര്‍, റാഷിദ്, മൈമുന്നിസ, സാഹിറാബാനു, നുറുന്നിസ.
ഇലക്ട്രീഷ്യന്‍ തളങ്കര തെരുവത്തെ ഷെയ്ക്ക് ബഷീര്‍ അഹ് മദ്  നിര്യാതനായി

ഖബറടക്കം ഞായറാഴ്ച ഉച്ചയോടെ മാലിക്ക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് നാറ്റോ സൈനികര്‍ മരിച്ചു
Keywords: Died, Obituary, Kasaragod, Theruvath, Thalangara, Basheer, Electrician, Malik Deenar Juma Masjid, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia