മുംബൈയിലേക്ക് പുറപ്പെട്ട തെക്കില്‍ സ്വദേശി മംഗലാപുരത്ത് കുഴഞ്ഞുവീണ് മരിച്ചു
Jun 11, 2013, 16:52 IST
കാസര്‍കോട്: മുംബൈയിലേക്ക് പോവുകയായിരുന്ന തെക്കില്‍ സ്വദേശി മംഗലാപുരം റെയില്‍വേസ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. തെക്കിലിലെ മഹ്മൂദ് എന്ന ചീഫ് ആമു (65) ആണ് മരിച്ചത്. മുംബൈയില്‍ വ്യാപാരിയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് മുംബൈയിലേക്ക് പുറപ്പെടാന്‍ മകനോടൊപ്പം മംഗലാപുരം റെയില്‍വേസ്‌റ്റേഷനില്‍ എത്തിയതായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് ജുനൈദ്, ഷാനിബ. ഖബറടക്കം തെക്കില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

Keywords: Merchant, Kasaragod, Railway station, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.