തെക്കേക്കരയിലെ നഫീസ ഹജ്ജുമ്മ നിര്യാതയായി
Oct 2, 2013, 20:30 IST
ഉദുമ: തെക്കേക്കര രിഫാഹിയ്യ മസ്ജിദിന് സമീപത്തെ പരേതനായ ബാരക്കാരന്‍ മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (72) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുഞ്ഞി പാക്യാര ബദ്‌രിയ നഗര്‍, അബ്ദുല്‍ ഖാദര്‍ തെക്കേക്കര, ഇസ്മഈല്‍ പള്ളം, യൂസുഫ് തെക്കേക്കര, ബീവി, ദൈനബി, മറിയ.
മരുമക്കള്‍: മുഹമ്മദ്കുഞ്ഞി മുക്കുന്നോത്ത്, ബീവി, മിസ്‌രിയ പള്ളഞ്ചി, മുഹമ്മദ്കുഞ്ഞി തെക്കേക്കര, ശരീഫ കരിപ്പൊടി, മുഹമ്മദ് കരിയാത്ത്, സീനത്ത് പള്ളിപ്പുഴ. സഹോദരങ്ങള്‍: ബീവി പടിഞ്ഞാര്‍, ഖദീജ പടിഞ്ഞാര്‍, മറിയ പടിഞ്ഞാര്‍, പരേതനായ അബ്ദുല്ല പടിഞ്ഞാര്‍, മൊയ്തീന്‍കുഞ്ഞി പടിഞ്ഞാര്‍.

Keywords: Kerala, Kasaragod, Thekkekara, Uduma, Nafeesa, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.