തെക്കേക്കരയിലെ അബ്ദുല്ല നിര്യാതനായി
Dec 1, 2012, 23:38 IST
ഉദുമ: തെക്കേക്കരയിലെ അബ്ദുല്ല (58) നിര്യാതനായി. കുമ്പഡാജെയിലെ ചൂരിക്കോട് ഹസൈനാറിന്റെയും ഖദീജയുടെയും മകനാണ്.
ഭാര്യ: സുഹ്റ. മക്കള്‍: ടി.കെ. ഹസൈനാര്‍, ടി.കെ. അഷ്റഫ് (ഇരുവരും ഷാര്‍ജ), റസിയ. മരുമക്കള്‍: അഷ്റഫ് കണ്ണംകുളം, നാജില പള്ളിക്കര, നെയീമ കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: അബൂബക്കര്‍, മൂസ,
ഇബ്രാഹിം, ഇസ്മയില്‍, ബീഫാത്വിമ, മൈമൂന, പരേതയായ ആഇഷ.
ഇബ്രാഹിം, ഇസ്മയില്‍, ബീഫാത്വിമ, മൈമൂന, പരേതയായ ആഇഷ.
Keywords: Abdulla Thekkekara, Choori, Kerala, Kasaragod, Charamam.