തായന്നൂരിലെ കൃഷ്ണന്‍ നായര്‍ നിര്യാതനായി
Jan 20, 2013, 18:36 IST
നീലേശ്വരം: കര്‍ഷക പ്രമുഖന്‍ തായന്നൂരിലെ മനിയേരി കൃഷ്ണന്‍ നായര്‍ (85) നിര്യാതനായി. ഭാര്യമാര്‍: നാരായണി, എ. ചന്ദ്രമതി.
മക്കള്‍: ചന്ദ്രശേഖരന്‍ എറുവാട്ട്, പുഷ്പവല്ലി (എളേരിത്തട്ട്), പത്മനാഭന്‍, സരസ്വതി (ഇരുവരും നീലേശ്വരം), പത്മാവതി (ഏഴോം), എ. അശ്വതി (തായന്നൂര്‍). മരുമക്കള്‍: പത്മിനി, കൃഷ്ണന്‍ നായര്‍, ഷീല, ഹരീന്ദ്രന്‍, രമേശന്‍. സഹോദരി: ഇന്ദിരാമ്മ കിളിയളം.
Keywords: Thayannur, Krishnan Nair, Nileshwaram, Onituary, Kasaragod, Kerala, Malayalam news