city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തായലങ്ങാടി സ്വദേശിയും എരിയാലില്‍ താമസക്കാരനുമായ ഷാഫി നിര്യാതനായി

എരിയാല്‍: (www.kasargodvartha.com 08/12/2016) തായലങ്ങാടി സ്വദേശിയും എരിയാലില്‍ താമസക്കാരനുമായ ഷാഫി (52) നിര്യാതനായി. മത്സ്യമാര്‍ക്കറ്റിലെ ജീവനക്കാരനാണ്. പരേതനായ അബൂബക്കര്‍- ഫാത്വിമ ബീവി ദമ്പതികളുടെ മകനനാണ്. ഭാര്യ: ജമീല. മക്കള്‍: ഷാനു, ഷാനിയ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

സഹോദങ്ങള്‍: ഹസൈനാര്‍, നസിയ, സമീറ, ബഷീര്‍ സൗദി, റിയാസ്. മൃതദേഹം തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
തായലങ്ങാടി സ്വദേശിയും എരിയാലില്‍ താമസക്കാരനുമായ ഷാഫി നിര്യാതനായി

Keywords:  Kasaragod, Kerala, Eriyal, Death, Obituary, Thayalangadi, Thayalangadi Shafi passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia