മുംബൈയില്‍ വ്യാപാരിയായിരുന്ന തായലങ്ങാടിയിലെ ഷാഫി ബാച്ചിക്ക ഹൃദയാഘാതം മൂലം മരിച്ചു
Mar 20, 2015, 08:18 IST
കാസര്‍കോട്: (www.kasargodvartha.com 20/03/2015) തായലങ്ങാടി സ്വദേശി ഷാഫി ബാച്ചിക്ക (71) ഹൃദയാഘാതം മൂലം മരിച്ചു. ദീര്‍ഘകാലം മുംബൈയില്‍ വ്യാപാരിയായിരുന്നു. നിരവധി സുഹൃത്ത്‌വലയങ്ങളുടെ ഉടമയാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: സമീര്‍, സിറാജ്, സെക്കീസ്, സിദ്ദീഖ്, സാഹിദ, അവ്വാബി, ആയിശ.
മരുമക്കള്‍: ഹമീദ് മാന്യ, മഹ്മൂദ് പന്നിപ്പാറ, മാഹിന്‍ ചേരങ്കൈ, സെലീന സമീര്‍, സാജിദ് ഇര്‍ഫാന, സക്കീഫ് സിതാര. സഹോദരങ്ങള്‍: മുഹമ്മദ് ബാച്ചിക്ക, അബ്ദുല്‍ ഖാദിര്‍, കൂഞ്ഞാമു, ഫാത്വിബി, ജമീല.
മൃതദേഹം തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ യുഗം അവസാനിക്കുന്നു
Keywords: Kasaragod, Kerala, died, Obituary, Thayalangadi, Shafi, Thayalangadi Shafi Bachikka passes away.
Advertisement: