ഉംറയ്ക്കുപോയ തായലങ്ങാടി സ്വദേശി മക്കയില്‍ നിര്യാതയനായി
Jul 14, 2014, 10:08 IST
കാസര്‍കോട്: (www.kasargodvartha.com 14.07.2014) ഭാര്യയോടൊപ്പം ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയ തായലങ്ങാടി സ്വദേശി ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് നിര്യാതനായി. തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദിനടുത്ത സിംഫണി വില്ലയിലെ പരേതരായ ഇബ്രാഹിം ഹാജി - സൈനബ ദമ്പതികളുടെ മകന്‍ ടി. മുഹമ്മദ് കുഞ്ഞി (62) യാണ് മരിച്ചത്.
തായലങ്ങാടിയിലെ ഹാജീസ് ടിമ്പര്‍ ഉടമയാണ്. ജൂലൈ രണ്ടിനാണ് മുഹമ്മദ് കുഞ്ഞിയും ഭാര്യ ആഇശയും ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയത്. ഇരുവരും ഉംറ നിര്‍വഹിക്കുകയും ചെയ്തിരുന്നു. മുഹമ്മദ് കുഞ്ഞിക്ക് ഞായറാഴ്ച രാത്രി 11 മണിയോടെ പള്ളിയില്‍ തറാവിഹ് നിസ്‌കാരം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയെ അസുഖത്തെതുടര്‍ന്ന് ഡോക്ടറെ കാണിച്ച് താമസ സ്ഥലത്താക്കിയശേഷമാണ് മുഹമ്മദ് കുഞ്ഞി പള്ളിയില്‍ നിസ്‌കാരത്തിന് പോയത്. മൃതദേഹം മക്കയില്‍ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മക്കള്‍: തസ്ലീം, അഹ്മദ് (സൗദി), സഫിയ, സഫീറ, ജുനൈദ് (ദുബൈ), ജാവിദ് (വിദ്യാര്‍ത്ഥി). മരുമക്കള്‍: ബദ്‌റുദ്ദീന്‍ പടിഞ്ഞാര്‍, നാസര്‍ തളങ്കര, സറഫുദ്ദീന്‍ തളങ്കര, ഖമറു (ചൂരി), അലീമത്ത് ജറാറ. സഹോദരങ്ങള്‍: അബ്ദുല്ല, ഖാലിദ്, അബ്ദുര്‍ റഹീം, റഫീഖ്, ഫാത്വിമ.
Keywords: Thayalangadi, Obituary, Saudi Arabia, Kasaragod, Kerala, Umrah, Makkah, Thayalangadi native dies in Makkah, Thayalangadi T. Muhammed Kunhi.
Advertisement:

Also Read:
പതിനാലുകാരനെ കൊന്ന് മരത്തില്‍ കെട്ടിതൂക്കി

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067