തായലങ്ങാടിയിലെ ഡോ. അന്തുഞ്ഞി ഹാജി നിര്യാതനായി
Oct 3, 2017, 12:23 IST
കാസര്‍കോട്: (www.kasargodvartha.com 03.10.2017) തായലങ്ങാടി ക്ലോക് ടവറിന് മുന്‍വശത്തെ ഡോ. അന്തുഞ്ഞി ഹാജി (89) നിര്യാതനായി. പരേതരായ മൊഗ്രാല്‍ മുഹമ്മദ് ഹാജി- ബീഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ദീര്‍ഘകാലം ചെന്നൈ ഈറോഡിലെ ആശുപത്രിയില്‍ ഡോക്ടറായി സേവമനുഷ്ടിച്ചു വരികയായിരുന്നു.
തളങ്കര മുസ്ലിം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഫറൂഖ് കോളജില്‍ ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി. ചെന്നൈയിലെ കില്‍പോക്ക് മെഡിക്കല്‍ കോളജില്‍ ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന് നീണ്ട 40 വര്‍ഷക്കാലം ഈറോഡിലെ ആശുപത്രിയില്‍ ഡോക്ടറായി സേവമനുഷ്ടിച്ചു വരികയായിരുന്നു. ഭവാനി സുന്നത്ത് ജമാഅത്ത് പ്രസിഡണ്ടായി 50 വര്‍ഷക്കാലം അന്തുഞ്ഞി ഹാജി സേവനമനുഷ്ടിച്ചിരുന്നു.
ഭാര്യ: ജമീല ഹജ്ജുമ്മ. മക്കള്‍: ഡോ. മുഹമ്മദ് നൗഷാദ് (റാഷിദ് ഹോസ്പിറ്റല്‍, ദുബൈ), ഫാത്വിമാബി, ഹലീമ, അസ്മ, ഷക്കീല, ഷമീമ. മരുമക്കള്‍: ഡോ. മൊയ്തീന്‍ കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ അസീസ് ഗുഡ് വില്‍, അബ്ദുല്ലക്കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍ (സുര്‍ത്തിമുല്ല), നദീറ (ചട്ടഞ്ചാല്‍). സഹോദരങ്ങള്‍: ഉമ്മാലിമ്മ (മൊഗ്രാല്‍), ആഇശ ഹജ്ജുമ്മ (മൊഗ്രാല്‍), ഖദീജ (കളത്തൂര്‍), മറിയംബി (കുമ്പള).
Keywords: Kasaragod, Kerala, news, Death, Obituary, Thayalangadi Dr.Andunhi Haji passes away
< !- START disable copy paste -->