തായലങ്ങാടിയിലെ ആഇശാബി നിര്യാതയായി
Aug 16, 2012, 16:09 IST
കാസര്‍കോട്: തായലങ്ങായിയിലെ പരേതനായ പാണൂസ് മഹമൂദിന്റെ ഭാര്യ ആഇശാബി നിര്യാതയായി.
മക്കള്‍: അബു (വ്യാപാരി, ദുബൈ), ബീബി.
മരുമക്കള്‍: ശാഫി ഇസത്ത് നഗര്‍, ഹാജിറ പള്ളം. സഹോദരങ്ങള്‍: ശാഫി, സത്താര്‍, ഫാത്തിമ, ദൈനബി. ഖബറടക്കം തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.
Keywords: Kasargod, Thayalangadi, Ayishabi, Obituary