തായലങ്ങാടിയിലെ ആഇശാബി നിര്യാതയായി
Jun 26, 2013, 11:06 IST
കാസര്‍കോട്: ചൂരിയിലെ പരേതനായ സി.എച്ച്. ഹസൈനാറിന്റെ ഭാര്യ തായലങ്ങാടിയിലെ ആഇശാബി (86) നിര്യാതയായി. വാര്‍ധക്യസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍: സുഹ്‌റ, ഹമീദ് (മുംബൈ), സല്‍മ, ഹനീഫ് (ദുബൈ), ഉമൈബ. മരുമക്കള്‍: അബ്ദുല്ല നായന്മാര്‍മൂല, പരേതരായ മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍. സഹോദരങ്ങള്‍: പരേതരായ ഷംസുദ്ദീന്‍, മുഹമ്മദ് കുഞ്ഞി.
ചൂരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Obituary, Choori, Kasaragod, Kerala, Thayalangadi, Ayishabi Thayalangadi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.