തായലങ്ങാടിയിലെ ആയിശ നിര്യാതയായി
Sep 11, 2016, 17:03 IST
കാസര്‍കോട്: (www.kasargodvartha.com 11.09.2016) കാസര്‍കോട് തായലങ്ങാടിയിലെ പിഡബ്ല്യൂഡി കോണ്‍ഡ്രാക്ടര്‍ എം അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആയിശ(65) നിര്യാതയായി. മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലങ്ങാടിയുടെ മാതാവാണ്. മറ്റു മക്കള്‍: റഷീദ്, ലത്തീഫ്, സുഹ്‌റ, സാഹിദ, ഖമറുന്നിസ്സ.
മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ പൊവ്വല്‍, എം എച്ച് അബ്ദുല്ല പൊവ്വല്‍, സിദ്ദീഖ് ഉളിയത്തുടക്ക, മുന്‍ നഗരസഭ കൗണ്‍സിലര്‍ ഖൈറുന്നിസ മുഹമ്മദ് കുഞ്ഞി, സുഹ്‌റ, ഖൈറുന്നിസ. സഹോദരങ്ങള്‍: പുതിയപുര ഷംസുദ്ദീന്‍, ബഷീര്‍, സുഹ്‌റ. തിങ്കളാഴ്ച രാവിലെ 9.30 മണിക്ക് തായലങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Obituary, Thayalangadi, Kasargod, PWD Contractor, Ayisha, Death.