ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ വൃദ്ധആശുപത്രിയില്‍ മരിച്ചു
Nov 24, 2015, 08:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/11/2015) ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ച വൃദ്ധ മരണപ്പെട്ടു. തമിഴ്‌നാട് സ്വദേശിനിയായ മുനിയമ്മ (70) ആണ് മരണപ്പെട്ടത്.
കഴിഞ്ഞദിവസം രാവിലെയാണ് മുനിയമ്മ ഭിക്ഷ യാചിക്കുന്നതിനിടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണത്. ഉടന്‍തന്നെ അവിടെയുണ്ടായിരുന്ന ആളുകളും പോലീസുംചേര്‍ന്ന് മുനിയമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ മംഗളൂരു വെന്റ്‌ലോക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
Keywords: Thamizhnadu Muniyamma passes away, Kanhangad, Kerala, Obituary,