city-gold-ad-for-blogger

കച്ചവടത്തിനിടെ വ്യാപാരി കുഴഞ്ഞുവീണു മരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 29.12.2017) കച്ചവടത്തിനിടെ വ്യാപാരി കുഴഞ്ഞുവീണു മരണപ്പെട്ടു. സൗത്ത് തൃക്കരിപ്പൂര്‍ തെക്കുമ്പാട്ടെ തലിച്ചാലം കെ.വി വിശ്വനാഥനാണ് (60) മരണപ്പെട്ടത്. തെക്കുമ്പാട്ടെ കടയില്‍ എത്തിയവര്‍ക്ക് സാധനങ്ങള്‍ നല്‍കുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരമാണ് വിശ്വനാഥന്‍ കുഴഞ്ഞുവീണത്.

കച്ചവടത്തിനിടെ വ്യാപാരി കുഴഞ്ഞുവീണു മരിച്ചു


ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലിച്ചാലം കുഞ്ഞാലി സ്മാരക വായനശാലയുടെ പ്രസിഡണ്ടായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച വിശ്വനാഥന്‍ സിപിഎമ്മിന്റെയും കര്‍ഷക തൊഴിലാളി യൂണിയന്റെയും ഭാരവാഹിയുമായിരുന്നു. പാവൂര്‍ രാഘവന്റെയും കെ.വി കല്യാണിയുടെയും മകനാണ്. ഭാര്യ: കെ. രജനി. മക്കള്‍: നിഥിന്‍ (ഗള്‍ഫ്), രസ്‌ന. സഹോദരങ്ങള്‍: രഘുനാഥന്‍, പുഷ്പ, ഉമ, ഗോപിനാഥന്‍ (വെള്ളൂര്‍ വില്ലേജ് ഓഫീസ്), ശോഭ.

സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയോടെ സമുദായ ശ്മശാനത്തില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripur, Kasaragod, Kerala, News, Death, Obituary, Hospital,Thalichalam Vishwanadhan passes away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia