city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് 7 വയസ്സുകാരി മരിച്ചു

ഉദുമ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു. പള്ളിക്കരയിലെ നിസാര്‍ - റസീന ദമ്പതികളുടെ മകള്‍ ഫബിന്‍ റിസ്മയാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്.

തലസെമിയ എന്ന അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി പൂനെയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തസ്ഹീല ജനത്ത് ഏക സഹോദരിയാണ്.

അസുഖത്തെ തുടര്‍ന്ന് 7 വയസ്സുകാരി മരിച്ചുമൃതദേഹം ശനിയാഴ്ച രാവിലെയോടെ മാതാവ് റസീനയുടെ ഉദുമ പടിഞ്ഞാറിലെ വീട്ടിലെത്തിക്കും. ഖബറടക്കം ഉദുമ പടിഞ്ഞാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Fabin Rizma, Udma, Thalassemia, Child, Obituary, Treatment, Kasaragod, Hospital, Thalassemia: 7 year old dies.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia