city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കരയിലെ ഹാജി ടി.പി.ഉസ്മാന്‍ നിര്യാതനായി

തളങ്കര: തളങ്കര ഗസാലി നഗറിലെ വജ ഹൗസില്‍ പരേതരായ മുഹമ്മദ്കാക്കിച്ഛ- ഖദീജ ദമ്പതികളുടെ മകന്‍ ഹാജി ടി.പി.ഉസ്മാന്‍ (60) നിര്യാതനായി. 25 വര്‍ഷക്കാലം ഖത്തര്‍ ടെലി കമ്മ്യൂണിക്കേഷനായ ക്യൂട്ടെല്ലിലെ  ജോലിക്കാരനായിരുന്നു. ഒന്നരവര്‍ഷം മുമ്പ് അസുഖത്തെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.
തളങ്കരയിലെ ഹാജി ടി.പി.ഉസ്മാന്‍ നിര്യാതനായി

തിങ്കളാഴ്ച കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: താഹിറ. മക്കള്‍: ഷര്‍ബിന (എഞ്ചിനീയര്‍ ബംഗലൂരു), ബിലാല്‍ (എം.ബി.എ വിദ്യാര്‍ത്ഥി ബംഗലൂരു).

മരുമകന്‍: നിസാര്‍ മൊഗ്രാല്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ബംഗലൂരു) സഹോദരി: പരേതയായ ഹഫ്‌സ. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Also Read:
ഈജിപ്തില്‍ ഏറ്റുമുട്ടല്‍: 28 പേര്‍ കൊല്ലപ്പെട്ടു

Keywords: P.Usman, Thalangara, Son, Kasaragod, Wife, Student, Sisters, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia