തളങ്കര തെരുവത്തെ കുഞ്ഞാമിന നിര്യാതയായി
May 18, 2013, 11:08 IST
കാസര്‍കോട്: തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡിലെ പരേതനായ എ.കെ. മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിന (70) നിര്യാതയായി. മക്കള്‍: മഹമ്മദ് ശരീഫ്, അബ്ദുല്‍ സത്താര്‍ (അബുദാബി), അബൂബക്കര്‍, ഖാലിദ് (സെക്യൂരിറ്റി), ബീഫാത്വിമ, സുബൈദ.
മരുമക്കള്‍: ആഇശാബി (ഉദുമ), സഫിയ (ഉപ്പള), ആഇശ (ചെമ്മനാട്), മൈമൂന (കൊറക്കോട്), ഇബ്രാഹിം (ഉദുമ), അബ്ദുല്‍ ലത്തീഫ് (മാര്‍ക്കറ്റ്). സഹോദരങ്ങള്‍: പരേതരായ അബ്ദുര്‍ റസാഖ്, മറിയുമ്മ. ഖബറടക്കം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kunhamina, Thalangara, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.