തളങ്കര തെരുവത്തെ ദൈനബി നിര്യാതയായി
Sep 10, 2014, 10:48 IST
കാസര്‍കോട്: (www.kasargodvartha.com 10.09.2014) തളങ്കര തെരുവത്ത് ഉബൈദ് റോഡ് ബീഫാത്വിമ മന്‍സിലിലെ പരേതനായ കരീം എന്ന അബ്ദുല്‍ ലത്വീഫിന്റെ ഭാര്യ ദൈനബി എന്ന സൈനബ (64) നിര്യാതയായി. മക്കള്‍: അഷ്‌റഫ്, ഷൗക്കത്തലി, ആദില്‍ അമീന്‍ (മൂവരും ദുബൈയില്‍ വ്യാപാരികള്‍), സമീറ.
മരുമക്കള്‍:സീനത്ത് ബദരിയ, അഹ്‌മദ്, റൂമ, മുഹമ്മദുല്‍ ബറൂഷി. സഹോദരങ്ങള്‍: ഉമ്മാലി, മൂസ, മൊയ്തു, ഹവ്വാബി. ദൈനബിയുടെ ഭര്‍ത്താവ് കരീം ഒരു മാസം മുമ്പാണ് മരണപ്പെട്ടത്. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Advertisement: