തളങ്കര തെരുവത്തെ ബീഫാത്വിമ നിര്യാതയായി
Feb 6, 2013, 12:22 IST
തളങ്കര: തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡിലെ പരേതനായി മഹ്മൂദ് ഹാജിയുടെ (പള്ളം) ഭാര്യ ആഇഷാ മന്‍സിലില്‍ ബീഫാത്വിമ (ബീബീഞ്ഞി) (65) നിര്യാതയായി.
മക്കളില്ല. സഹോദങ്ങള്‍: സൈനബ കടവത്ത്, സൗദ സിറാമിക്‌സ് റോഡ്, ഹുസൈന്‍ ജദീദ് റോഡ്, പരേതരായ താഹിറ, അബ്ദുര്‍ റഹ്മാന്‍.
ഖബറടക്കം ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Beefathima, Thalangara, Obituary, Kerala, Theruvath, Ayisha, Siramics Road, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News