തളങ്കരയിലെ സൗദ ബാനു നിര്യാതയായി
Jul 8, 2016, 12:00 IST
തളങ്കര: (www.kasargodvartha.com 08/07/2016) തളങ്കര മാലിക് ദീനാര്‍ നഗറിലെ റിട്ട. റേഷനിംഗ് ഓഫീസര്‍ എന്‍. അബൂബക്കര്‍ ഹാജിയുടെ ഭാര്യ സൗദ ബാനു (76) നിര്യാതയായി. മക്കള്‍: താഹിറ, നസിയ ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ, മുംതാസ്.
മരുമക്കള്‍: ടി.എ. അബ്ദുര്‍ റഹ് മാന്‍ ഹാജി (ദുബൈ), ഡി.എ. സാഹിദ് (കുന്താപുരം), സലീം ഹാജി (വ്യാപാരി വിദ്യാനഗര്‍), ബഷീര്‍ (വ്യാപാരി കാര്‍വാര്‍).

Keywords: Thalangara, Kasaragod, Kerala, Death, Obituary, Thalangara Sauda Banu passes away.