city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര ഖാസിലൈനിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

തളങ്കര:   (www.kasargodvartha.com 31/08/2016)  ഖാസിലൈനിലെ പരേതനായ പള്ളത്ത് അബ്ദുല്‍ റഹ്മാന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഷാഫി പള്ളം, ബീഫാത്വിമ, സഫിയ, അബ്ദുല്ല പള്ളം ( നാഷനല്‍ സ്‌പോര്‍ട്ട് ക്ലബ് പഴയ കാല ഫുട്‌ബോള്‍ താരം).

തളങ്കര ഖാസിലൈനിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായിമരുമക്കള്‍: സഫിയ, മൊഹ്‌സിന്‍ (ഖാസി ലൈന്‍), സുലൈമാന്‍, ഖൈറുന്നിസ. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords:  Khadeeja Hajjumma, Thalangara, Obituary, Thalangara Qaziline Khadeeja Hajjumma passes away 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia