തളങ്കര പള്ളിക്കാലിലെ സുഹ്‌റാബി ഹജ്ജുമ്മ നിര്യാതയായി
Jul 12, 2016, 11:00 IST
മക്കള്‍: നസിയ, ഫൗസിയ, സമീറ, സറീന. മരുമക്കള്‍: മുഹമ്മദ് മോര, ഹനീഫ പടിഞ്ഞാര്‍, മുസ്ഥഫ ചെമ്മനാട്, അബ്ദുസ്സലാം ചൗക്കി. സഹോദരങ്ങള്‍: അബദുല്ല, അഹ് മദ്, ഫാത്തിമ, ഖദീജ, അസ്മ, പരേതനായ മുഹമ്മദ് കുഞ്ഞി ബീഡി.
വൈകിട്ട് ആറ് മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.