city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര പള്ളിക്കാലിലെ റുഖിയാബി നിര്യാതയായി

പള്ളിക്കാല്‍: (www.kasargodvartha.com 23.07.2016) തളങ്കര പള്ളിക്കാലിലെ റുഖിയാബി(60) നിര്യാതയായി. പരേതനായ കെ കെ പുറം അബ്ദുല്‍ ഖാദറിന്റെ ഭാര്യയാണ്. മക്കളില്ല.

സഹോദരങ്ങള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ സത്താര്‍, ബീവി, അസ്മ, കുഞ്ഞിബി, പരേതരായ അബ്ദുല്ല, നഫീസ. ശനിയാഴ്ച നാല് മണിയോടെ മാലിക്ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
തളങ്കര പള്ളിക്കാലിലെ റുഖിയാബി നിര്യാതയായി

Keywords:  Obituary, Thalangara, Pallikkal, Rukhiyabi passed away, Death, Kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia