തളങ്കര പള്ളിക്കാലിലെ റുഖിയ നിര്യാതയായി
Sep 2, 2015, 11:01 IST
കാസര്‍കോട്: (www.kasargodvartha.com 02/09/2015) തളങ്കര പള്ളിക്കാലിലെ പരേതനായ അബ്ദുര്‍ റഹ്മാന്റെ ഭാര്യ റുഖിയ (63) നിര്യാതയായി. മക്കളില്ല. പരേതരായ അബ്ദുല്ല - ആഇശ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: ബീഫാത്വിമ, പരേതനായ മാമു. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സഹോദരങ്ങള്‍: ബീഫാത്വിമ, പരേതനായ മാമു. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Kerala, Thalangara, Obituary, Thalangara Pallickal Rukiya passes away.
Advertisement: