പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടര്‍ തളങ്കര പള്ളിക്കാലിലെ പി.എം. അബ്ദുല്ല നിര്യാതനായി
Mar 11, 2015, 09:39 IST
ചെര്‍ക്കള: (www.kasargodvartha.com 11/03/2015) പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടറും ചെങ്കള ഇന്ദിരാ നഗര്‍ ഹൗസിംഗ് കോളനിയിലെ താമസക്കാരനുമായ തളങ്കര പള്ളിക്കാലിലെ പി.എം. അബ്ദുല്ല (അന്തുക്ക - 75) നിര്യാതനായി.
ഭാര്യ: സി.ബി. ജമീല. മക്കള്‍: അമീര്‍ (ദുബൈ), അന്‍വര്‍ (അബുദാബി), അനസ് (ഷാര്‍ജ), അഫ്‌ന (ബംഗളൂരു), മരുമക്കള്‍: എം.എ. അബ്ദുല്ല കളനാട് (ബംഗളൂരു), സീനിയ (മേല്‍പറമ്പ്), നസീമ (ചെങ്കള), നജീല ബേക്കല്‍ (ദുബൈ), സഹോദരങ്ങള്‍: പരേതരായ പി.എം. മുഹമ്മദ്, സൈനബ.
ഖബറടക്കം ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Obituary, Chengala, Kasaragod, Kerala, PWD Contractor, Thalangara Pallickal P.M. Abdulla passes away.
Advertisement:
Advertisement: