തളങ്കര പള്ളിക്കാലിലെ പി. ജമാല്‍ ഹാജി നിര്യാതനായി
Jun 24, 2014, 10:15 IST
തളങ്കര: (www.kasargodvartha.com 24.06.2014) തളങ്കര പള്ളിക്കാല്‍ ഹാജി ജമാല്‍ ഹൗസിലെ പി. ജമാല്‍ ഹാജി (93) നിര്യാതനായി. കണ്ടത്തില്‍ പള്ളി കമ്മിറ്റി മുന്‍ ട്രഷററായിരുന്നു.
ഭാര്യ: പരേതയായ ഖദീജ. മക്കള്‍: സി.ടി. ഹമീദ്, സി.ടി. ഷാഫി, മാഹിന്‍ (ലോഫ് മര്‍ച്ചന്റ് കാസര്‍കോട്), ബഷീര്‍ (സൗദി), ഷംസു (കുവൈത്ത്), ഹാജിറ, സുഹറ.
മരുമക്കള്‍: എം.കെ. മുഹമ്മദ് കുഞ്ഞി (പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍) മാഹിന്‍ കൊമ്പനടുക്കം, സുലൈഖ, ജമീല, അസ്മ (ഖാസിലേന്‍), അസ്മ (മംഗലാപുരം), സുബൈദ.
ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് മാലിക്ക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Thalangara, Obituary, Kasaragod, Kerala, Thalangara Pallickal P. Jamal Haji passes away.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067