city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര പള്ളിക്കാലിലെ നൂര്‍ജഹാന്‍ നിര്യാതയായി

തളങ്കര പള്ളിക്കാലിലെ നൂര്‍ജഹാന്‍ നിര്യാതയായി
തളങ്കര: പള്ളിക്കാലിലെ പരേതനായ ഖാദര്‍ ഹാജിയുടെ ഭാര്യ നൂര്‍ജഹാന്‍(84) നിര്യാതയായി. കോഴിക്കോട് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. മക്കളില്ല. മൃതദേഹം ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kasaragod, Thalangara, Pallikkal, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia