തളങ്കര പടിഞ്ഞാറിലെ പി.എം സുലൈമാന്‍ നിര്യാതനായി
Sep 16, 2016, 11:30 IST
തളങ്കര: (www.kasargodvartha.com 16/09/2016) തളങ്കര പടിഞ്ഞാറിലെ പി.എം സുലൈമാന്‍ (75) നിര്യാതനായി. പരേതരായ മമ്മൂഞ്ഞി - ദൈനബി ദമ്പതികളുടെ മകനാണ്. ദീര്‍ഘകാലം മാലിക്ക് ദീനാര്‍ ജുമുഅത്ത് കൗണ്‍സില്‍ അംഗവും തളങ്കര പടിഞ്ഞാര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: അഫ്‌സ. മക്കള്‍: അഷ്‌റഫ്, റാഫി, സ്വാലിഹ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, ജുബൈരിയ , റഷീദ, സൈനബ, ആഇശ, ഷഹനാസ്, ശബാന. മരുമക്കള്‍: ഷരീഫ് ഖാസിലൈന്‍, സുബൈര്‍ ചൂരി, ഹമീദ്, ഖാദര്‍ അണങ്കൂര്‍, ഹൈദര്‍ എരിയാല്‍, നിസാര്‍ കീഴൂര്‍, ആയിശ, ബല്‍ക്കീസ്, സലീന, ഷാനിബ.

Keywords: Kasaragod, Kerala, Thalangara, Death, Obituary, Thalangara Padinhar, Thalangara Padinhar P.M Sulaiman passes away.