തളങ്കര പടിഞ്ഞാറിലെ മുഹമ്മദ് ഷാഫി നിര്യാതനായി
Nov 8, 2014, 10:20 IST
കാസര്‍കോട്: (www.kasargodvartha.com 08.11.2014) തളങ്കര പടിഞ്ഞാറിലെ പരേതനായ കുഞ്ഞാമു മൂസാന്റെ മകന്‍ മുഹമ്മദ് ഷാഫി (65) നിര്യാതനായി.
ഭാര്യ: ഖദീജ. എക മകള്‍ ശബ്‌നം. സഹോദരങ്ങള്‍: അഫ്‌സ, ഖൈറു, സുബൈദ, ഹമീദ്, റസാഖ്, പരേതരായ ആഇശ, ഫാത്വിമ.
ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ മാലിഖ് ദീനാര്‍ ജുമാ മസ്ജ് ഖബര്‍സ്ഥാനില്‍.
ഭാര്യ: ഖദീജ. എക മകള്‍ ശബ്‌നം. സഹോദരങ്ങള്‍: അഫ്‌സ, ഖൈറു, സുബൈദ, ഹമീദ്, റസാഖ്, പരേതരായ ആഇശ, ഫാത്വിമ.
ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ മാലിഖ് ദീനാര്‍ ജുമാ മസ്ജ് ഖബര്‍സ്ഥാനില്‍.
Keywords: Thalangara, Padinhar, Muhammed Shafi, Obituary, Thalangara Padinhar Muhammed Shafi passes away.