തളങ്കര പടിഞ്ഞാറിലെ ബീഫാത്വിമ നിര്യാതയായി
Feb 24, 2016, 11:19 IST
ഉളിയത്തടുക്ക: (www.kasargodvartha.com 24/02/2016) തളങ്കര പടിഞ്ഞാര്‍ സ്വദേശിനിയും ഉളിയത്തടുക്ക എസ്.പി നഗറില്‍ താമസക്കാരിയുമായ ബീഫാത്വിമ മസ്‌കത്ത് (68) നിര്യാതയായി. പരേതരായ മസ്‌ക്കത്ത് മാഹിന്റെയും ഖദീജയുടെയും മകളും പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യയുമാണ്.
മക്കള്‍: ഷാഫി വെല്‍ഫിറ്റ് (എറണാകുളം), ഖാലിദ് അജ്മാന്‍, അബ്ദുല്ല അജ്മാന്‍, റുഖിയാബി, ഖൈറുന്നീസ. മരുമക്കള്‍: നൂര്‍ജഹാന്‍, ആരിഫ, മിസ്‌രിയ, അബ്ദുല്ല (അജ്മാന്‍), അബ്ദുര്‍ റഹ്മാന്‍ ഉളിയത്തടുക്ക. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി തളങ്കര, ബഷീര്‍ അജ്മാന്‍, ആഇശ, ആച്ചിബി. മൃതദേഹം മാലിക്ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Uliyathaduka, Thalangara, Obituary,