തളങ്കര പടിഞ്ഞാറിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Jul 10, 2016, 09:00 IST
തളങ്കര: (www.kasargodvartha.com 10/07/2016) തളങ്കര പടിഞ്ഞാറിലെ അബ്ദുല്‍ ഖാദര്‍ (ഉമ്പുച്ച- 60) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് അന്ത്യം. പരേതരായ കോളിയാട് അഹ് മദ്- ആഇശാബി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹഫ്‌സ. മക്കള്‍: അനീസ്, ഫാറൂഖ് (ദുബൈ), മിസ് രിയ, തസ് രീഫ, ആരിഫ. മരുമകന്‍: നവാസ്. സഹോദരങ്ങള്‍: അലി, അബ്ദുല്ല, മുഹമ്മദ്, കരീം, നഫീസ, ജമീല.
മൃതദേഹം ഞായറാഴ്ച രാവിലെ 11 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Thalangara, Death, Obituary, Kasaragod, Kerala, Thalangara Padinhar Abdula Khader passes away.