ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായ തളങ്കര സ്വദേശിനി മരിച്ചു
Jan 19, 2015, 11:22 IST
തളങ്കര: (www.kasargodvartha.com 19/01/2015) കഴിഞ്ഞ വ്യാഴാഴ്ച മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയയായ തളങ്കര സ്വദേശിനിയായ വീട്ടമ്മ മരിച്ചു. തളങ്കര പതിക്കുന്നിലെ പരേതനായ എ.കെ. മഹമൂദിന്റെ ഭാര്യ പി.എ. ഖദീജ (60) യാണ് ഞായറാഴ്ച ഉച്ചയോടെ മരിച്ചത്. നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് റോഡില്‍ താമസിച്ചു വരികയായിരുന്നു.
മക്കള്‍: ഇഖ്ബാല്‍, ബഷീര്‍, അഷ്‌റഫ്, സാജിദ് (എല്ലാവരും ദുബൈ). മരുമക്കള്‍: കുബ്‌റ, ആയിഷ, റഹ് മത്ത് ബീവി, ഹഫീഫ. സഹോദരങ്ങള്‍: ഫാത്വിമ ബീവി, ആസിയ, മുഹമ്മദ് കുഞ്ഞി, സൈനബ, സാഹിറ, നസീമ, താജുദ്ദീന്‍.
മൃതദേഹം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read:
മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഹിന്ദുക്കള്‍ 10 പ്രസവിക്കണം: ശങ്കരാചാര്യര്‍
Keywords: Kasaragod, Kerala, Thalangara, died, Obituary, Heart patient, Thalangara P.A Khadeeja passes away.
Advertisement: