തളങ്കര നുസ്‌റത്ത് നഗറിലെ പി. ഖദീജ നിര്യാതയായി
Nov 8, 2014, 10:10 IST
കാസര്‍കോട്: (www.kasargodvartha.com 08.11.2014) തളങ്കര നുസ്‌റത്ത് നഗറിലെ പരേതനായ അബ്ദുല്‍ മജീദ് ഹാജിയുടെ ഭാര്യ പി. ഖദീജ (45) നിര്യാതയായി. പരേതരായ പള്ളിയാന്‍ - ആഇശ ദമ്പതികളുടെ മകളാണ്.
മക്കള്‍: മുഹമ്മദ് മുഈന്‍ (ഒമാന്‍), ആഇശത്ത് മഹ്‌സിന, മുര്‍ഷീദ, മുഫീദ, മനാഷിഫ, മഹ്ഷൂഖ. മരുമക്കള്‍: മുഹമ്മദ് അലി, അര്‍ഷാദ്, അബ്ദുല്‍ ഖാദര്‍, ജാബിര്‍, ഖദീജ.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ്മാന്‍, മാഹിന്‍ മാസ്റ്റര്‍, അബ്ദുല്ലക്കുഞ്ഞി, അമീര്‍, സുഹ്‌റ, ഖൈറു. ഖബറടക്കം ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Thalangara Nusrath Nagar P. Khadeeja passes away, Thalangara, Obituary, Kasaragod, Kerala, P. Khadeeja, Kadeeja.