തളങ്കര നുസ്രത്ത് നഗറിലെ ഖദീജ നിര്യാതയായി
Jan 9, 2013, 16:32 IST
കാസര്‍കോട്: തളങ്കര നുസ്രത്ത് നഗറിലെ പരേതനായ കോട്ട അബ്ദുല്ലയുടെ ഭാര്യ ഖദീജ (73) നിര്യാതയായി. മക്കള്‍: നാസര്‍ (മുംബൈ), അബ്ദുര്‍ റഹീം, ബീവി, മൈമൂന.
മരുമക്കള്‍: നസീമ, ഖദീജ, ലഹക്ക്, ഹസൈനാര്‍. സഹോദരങ്ങള്‍: പരേതയായ ആഇശാബി. ഖബറടക്കം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.
മരുമക്കള്‍: നസീമ, ഖദീജ, ലഹക്ക്, ഹസൈനാര്‍. സഹോദരങ്ങള്‍: പരേതയായ ആഇശാബി. ഖബറടക്കം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.
Keywords: Thalangara, Kasaragod, Kerala, Kerala Vartha, Kerala News.