തളങ്കര നുസ്രത്ത് നഗറിലെ ആഇശാബി നിര്യാതയായി
Jan 31, 2013, 16:24 IST
കാസര്‍കോട്: തളങ്കര നുസ്രത്ത് നഗര്‍ ഫിറാസ് മന്‍സിലില്‍ മാമുവിന്റെ ഭാര്യ ആഇശാബി (65) നിര്യാതയായി. മക്കള്‍: അഹ്മദ് (ദീനാര്‍ നഗര്‍), സുബൈര്‍ (ദുബൈ), ആമിന (കെ.കെ പുറം), സൈനബ (തൊട്ടി), ഫസീല (പാറക്കട്ട) നജ്മുന്നിസ (ബാങ്കോട്).
മരുമക്കള്‍: റുഖിയാബി (പടിഞ്ഞാര്‍), ഫാത്വിമ (ചൗക്കി), ബഷീര്‍ (കെ.കെ പുറം), യൂസുഫ് (തൊട്ടി), ലത്ത്വീഫ് (പാറക്കട്ട), ഹമീദ് (ബാങ്കോട്). ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Thalangara, Ayisha, Kasaragod, Kerala Vartha, Kerala News.