തളങ്കര നെച്ചിപ്പടുപ്പിലെ എന്‍.എം. മുഹമ്മദ് കുഞ്ഞി നിര്യാതനായി
Jul 2, 2014, 11:43 IST
തളങ്കര: (www.kasargodvartha.com 02.07.2014) നെച്ചിപ്പടുപ്പിലെ പരേതനായ എന്‍. എം. മൊയ്തീന്റെ മകന്‍ എന്‍. എം. മുഹമ്മദ് കുഞ്ഞി(59) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം. നേരത്തേ അബുദാബിയില്‍ വ്യാപാരിയായിരുന്നു.
മാതാവ്: ഉമ്മാലിമ. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ഫസ്‌ന, മംമ്‌നാസ്, നിഹാല്‍. മരുമക്കള്‍: ഹനീഫ് കട്ടക്കാല്‍, കബീര്‍ ഖത്തര്‍. സഹോദരങ്ങള്‍: ബീഫാത്വിമ, റംല. ഖബറടക്കം ബുധനാഴ്ച വൈകിട്ട് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Obituary, Thalangara, Kasaragod, Kerala, Thalangara Nechipaduppu N.M. Muhammed Kunhi passes away.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067