city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തളങ്കര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്:(www.kasargodvartha.com 21/04/2016) ഹോട്ടലില്‍ ഊണ്‍ കഴിച്ച് കൊണ്ടിരിക്കെ തളങ്കര സ്വദേശി കുഴഞ്ഞു വീണു മരിച്ചു. തളങ്കര പള്ളിക്കാല്‍ മുപ്പതാംമൈലിലെ യൂസഫിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ (സെന്റിംഗ് - 55) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പഴയ ബസ് സ്റ്റാന്‍ഡിലെ ബദ്‌രിയ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍ തന്നെ ഇദ്ദേഹത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മാതാവ്: ബീഫാത്വിമ. സഹോദരങ്ങള്‍: ആസ്യുമ്മ, ഹാജറ.
ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തളങ്കര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു


Keywords: Hotel, Food, Obituary, Thalangara, General-hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia