തളങ്കരയിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി
Oct 9, 2015, 10:59 IST
തളങ്കര: (www.kasargodvartha.com 09/10/2015) തളങ്കര കടവത്തെ മുഹമ്മദ് കുഞ്ഞി (52) നിര്യാതനായി. ഭാര്യ: ഹാജറ. മക്കള്‍: അഷ്‌റഫ്, ശുക്കൂര്‍, സലീം, ഷൗക്കത്ത്, ഷബീര്‍, ഷംസീര്‍, ഖമറുദ്ദീന്‍, ഖമറുന്നിസ, ഷംസാദ്, ഷഹര്‍ബാന്‍. മരുമക്കള്‍: ഷാഹില്‍, ഷംസീന.
മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Thalangara, Death, Obituary, Kasaragod, Kerala, Thalangara Mohammed Kunhi passes away.