city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാങ്കോട്ടെ എം.സി.മഹ്മൂദ് നിര്യാതനായി

ബാങ്കോട്ടെ എം.സി.മഹ്മൂദ് നിര്യാതനായി
കാസര്‍കോട്: തളങ്കര   ബാങ്കോട്ടെ ഗ്യാങ്ങ് ഗാര്‍ഡന്‍ നുസൈ മന്‍സിലില്‍ എം.സി.മഹ്മൂദ്(59) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: നുസൈബ, സൗജാന, നസറിയ, നാഫിക്, ബാഫിത്ത്.മരുമക്കള്‍: ഇക്രിമത്ത് കട്ടക്കാല്‍, നൗഷാദ്, സഹോദരങ്ങള്‍: ഖദീജ, റുഖിയ. മുഹമ്മദ് റാഫി ആര്‍ട്‌സ് ക്ലബ്ബ് മുന്‍പ്രസിഡന്റായിരുന്നു. ഹൈദ്രോസ് ജുമാമസ്ജിദ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു.


Keywords: kasaragod, Thalangara, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia