city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തള­ങ്ക­ര കു­ന്നി­ലി­ലെ സാഹി­റ നി­ര്യാ­ത­യാ­യി

കാസര്‍­കോട്: (www.kasargodvartha.com 09/03/2017) തള­ങ്ക­ര കു­ന്നില്‍ സ്വ­ദേ­ശിയും ചെ­ട്ടും­കു­ഴി ഇ­സത്ത് ന­ഗ­റി­ല്‍ താ­മ­സ­ക്കാ­രി­യുമാ­യ പ­രേ­തനാ­യ മു­ഹമ്മ­ദ് കു­ഞ്ഞി­യു­ടെ ഭാ­ര്യ സാ­ഹി­റ (48) നി­ര്യാ­ത­യാ­യി. പ­രേ­തരായ മൊ­യ്­തീന്‍ കൊ­പ്പ­റ - റുഖിയ ദ­മ്പ­തി­ക­ളു­ടെ മ­ക­ളാ­ണ്.

മ­ക്ക­ള്‍: ന­സീ­മ, നാഫി. മ­രു­മകന്‍: റ­ഫീഖ്. സ­ഹോ­ദ­രങ്ങള്‍: റ­ഫീഖ്, സി­ദ്ധിഖ്, മും­താസ്, റാ­ഹി­ല. മൃ­ത­ദേ­ഹം മാ­ലി­ക് ദീ­നാര്‍ ജു­മാ മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ഖ­ബ­റ­ടക്കി.
തള­ങ്ക­ര കു­ന്നി­ലി­ലെ സാഹി­റ നി­ര്യാ­ത­യാ­യി


Keywords:  Obituary, Thalangara, Chowki, Thalangara Kunnil Sahira passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia