city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര കുന്നിലിലെ നഫീസ നിര്യാതയായി

തളങ്കര കുന്നിലിലെ നഫീസ നിര്യാതയായി
കാസര്‍കോട്: തളങ്കര കുന്നിലെ കണ്ടത്തില്‍ ഹൗസില്‍ അബ്ദുര്‍ റഹ്മാന്റെ ഭാര്യ നഫീസ കണ്ടത്തില്‍(78) നിര്യാതയായി.

മക്കള്‍: ഖദീജ, ഹനീഫ. മരുമക്കള്‍: നുസൈബ തളങ്കര, ഷാഫി തായല്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, പരേതനായ മൊയ്തു ഹാജി. ഖബറടക്കം തളങ്കര മാലിക്ക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

Keywords: Kasaragod, Kerala, Obituary, Thalangara


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia