തളങ്കരയിലെ കെ എസ് മറിയുമ്മ നിര്യാതയായി
Nov 6, 2016, 22:05 IST
തളങ്കര: (www.kasargodvartha.com 06/11/2016) തളങ്കര കെ.കെ പുറത്തെ കെ എസ് മറിയുമ്മ (95) നിര്യാതയായി. മുസ്ലിം ലീഗ് നേതാവും പ്രമുഖ വ്യവസായിയുമായിരുന്ന പരേതനായ കെ.എസ് അബ്ദുല്ലയുടെ സഹോദരിയാണ്. www.kasargodvartha.com
പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയാണ്. മക്കള്‍: കെ.എസ് ഷംസുദ്ദീന്‍, ബീവി, ആച്ചിബി, ഖദീജ, അസ്മ, റുഖിയ, ഹവ്വ, പരേതയായ സുബൈദ.
മരുമക്കള്‍: താഹിറ (മംഗളൂരു), അബ്ദുല്ല (പള്ളം), ഹമീദ് (തളങ്കര കടവത്ത്), ഇബ്രാഹിം (ചെമ്പിരിക്ക), പരേതരായ ടി.എ മുഹമ്മദ് കുഞ്ഞി (തെക്കില്‍), അബ്ദുല്ല (ചെമ്പിരിക്ക), കുഞ്ഞാമു (തളങ്കര). www.kasargodvartha.com
മറ്റു സഹോദരങ്ങള്‍: കെ.എസ് ഹബീബ് ഹാജി, ഖദീജ തെരുവത്ത്ഖ, പരേതനായ കെ.എസ് സുലൈമാന്‍ ഹാജി.
ബറടക്കം തിങ്കളാഴ്ച ളുഹ്‌റ് നമസ്‌കാരത്തോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
(UPDATED)

Keywords: Kasaragod, Kerala, Death, Obituary, Thalangara, Thalangara K.S Mariyumma passes away.