city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ തളങ്കരയിലെ കെ.എം. ഹസന്‍ നിര്യാതനായി

കാസര്‍കോട്: കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറും മുസ്‌ലിം ലീഗ് നേതാവുമായ തളങ്കര ആഇശാത്ത് മന്‍സിലിലെ കെ.എം. ഹസന്‍ (73) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

പരേതരായ കെ.എം. മുഹമ്മദ്-ആഇശ ദമ്പതികളുടെ മകനാണ്. കാസര്‍കോട്ടെ വൈസ്രോയി റസ്‌റ്റോറന്റ് ഉടമയാണ്. ഭാര്യ: സുഹറ. മക്കള്‍: ശിഹാബ്, ശുഹൈബ്, നുസൈബ. മരുമക്കള്‍: ഗുല്‍ന (കീഴൂര്‍), അഫ്‌റ (തെക്കില്‍), ഫസല്‍ (കെ.കെ. പുറം). സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, പരേതരായ അബ്ദുല്ലക്കുഞ്ഞി, ബീഫാത്വിമ, ആസ്യ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ തളങ്കരയിലെ കെ.എം. ഹസന്‍ നിര്യാതനായിKeywords: K.M Hassan, Thalangara, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia