city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര കെ. കെ. പുറത്തെ ടി. എ. അഹ് മദ് നിര്യാതനായി

തളങ്കര:  (www.kasargodvartha.com 07.04.2014) കെ.കെ. പുറത്തെ ടി.എ. അഹ് മദ് (72) നിര്യാതനായി. നേരത്തെ ചരക്കു കപ്പലില്‍ തൊഴിലാളിയായിരുന്നു.

ഭാര്യ: ബീഫാത്വിമ. മക്കള്‍: നാസര്‍ (സൗദി), അഷ്‌റഫ് (ഖത്തര്‍), ജബ്ബാര്‍, സുലൈഖ, റംല. മരുമക്കള്‍: ആബിദ, സാജിത, അസ്മ, റസാഖ്, സത്താര്‍. 
തളങ്കര കെ. കെ. പുറത്തെ ടി. എ. അഹ് മദ് നിര്യാതനായി
ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Thalangara, Obituary, Kasaragod, Kerala, K.K. Puram, T. Ahmad, Malayalam News, Thalangara K.K. Puram T. Ahmad passes away, Ahmed.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia