തളങ്കര ഖാസിലൈനിലെ അബ്ദുര്‍ റഹിം നിര്യാതനായി
Dec 13, 2014, 09:49 IST
കാസര്‍കോട്: (www.kasargodvartha.com 13.12.2014) തളങ്കര ഖാസിലൈന്‍ ന്യൂറോഡില്‍ ആര്‍.യു.എസ്. ക്വാട്ടേജിലെ അബ്ദുര്‍ റഹിം (65) നിര്യാതനായി. പരേതരായ മുഹമ്മദ് കുഞ്ഞി - ആഇശ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: അബ്ദുല്ല. മഹ്മൂദ്, അബൂബക്കര്‍, അബ്ദുര്‍ റഹ്മാന്‍, ആച്ചിബി.
ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
സഹോദരങ്ങള്‍: അബ്ദുല്ല. മഹ്മൂദ്, അബൂബക്കര്‍, അബ്ദുര്‍ റഹ്മാന്‍, ആച്ചിബി.
ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
Keywords: Obituary, Kasaragod, Thalangara, Kerala, Thalangara Khazilane Abul Raheem passes away.
Advertisement:
Advertisement: