തളങ്കരയിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി
Aug 13, 2015, 10:49 IST
കാസര്‍കോട്: (www.kasargodvartha.com 13/08/2015) തളങ്കര അഞ്ചില്ലം അഹ്മദ് ഹാജിയുടെ ഭാര്യ എ.എച്ച്. ഖദീജ ഹജ്ജുമ്മ (74) നിര്യാതയായി. തായലങ്ങാടിയിലെ ജഡ്ജ് അബൂബക്കര്‍ ഹാജിയുടെ മകളാണ്.
മക്കള്‍: ഹാജി മുഹമ്മദ് (ദുബൈ), അബ്ദുല്ല (സലാല), അബ്ദുസത്താര്‍ (ദുബൈ), കരീം ഹാജി തളങ്കര (ജാമിഅ സഅദിയ ദുബൈ കമ്മിറ്റി പ്രസിഡന്റ്), ഇബ്രാഹീം ഹാജി (ഖസബ്), സഫിയ റസ്സാഖ്, അസ്മ ഉസ്മാന്‍, റംല ഖാദര്‍. മരുമക്കള്‍: മൈമൂന, ജമീല, സുഹ്‌റ, മിസിരിയ, ഫരീദ.
സഹോദരങ്ങള്‍: എ.എച്ച്. മുഹമ്മദ് കുഞ്ഞി, എ.എച്ച്. ബശീര്‍, എ.എച്ച്. ശുക്കൂര്‍, എ.എച്ച്. റഊഫ്.
ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.