city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര കണ്ടത്തിലെ പയോട്ട മുഹമ്മദ്കുഞ്ഞി നിര്യാതനായി

തളങ്കര: (www.kasargodvartha.com 28.06.2014) തളങ്കര കണ്ടത്തില്‍ ടി.എ ഇബ്രാഹിം റോഡിലെ പയോട്ട മുഹമ്മദ്കുഞ്ഞി പി.എ (60) നിര്യാതനായി. ബഹ്‌റൈനില്‍ ബിസിനസ്സ് നടത്തി വരികയായിരുന്നു.

ഭാര്യ: ആച്ചിബി. മക്കള്‍: ബാദുഷ, ലൈല, സാഹിറ ബാനു, സുമയ്യ, ഷംസിയ, ഷിയാന. മരുമക്കള്‍: ഷാഫി (സൗദി അറേബ്യ), അസ്ലം (ഖത്തര്‍), റാഫി, സക്കീര്‍ (കുവൈത്ത്). സഹോദരങ്ങള്‍: ഹമീദ്, അബ്ദുല്ല, ബീഫാത്വിമ.

മൃതദേഹം ശനിയാഴ്ച രാത്രി 10.30 മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തളങ്കര കണ്ടത്തിലെ പയോട്ട മുഹമ്മദ്കുഞ്ഞി നിര്യാതനായി


Keywords : Kasaragod, Thalangara, Obituary, Payotta Muhammed Kunhi PA, Bahrain, Business. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia