തളങ്കര കണ്ടത്തില്‍ പള്ളി റോഡിലെ ആഇശാബി നിര്യാതയായി
Sep 4, 2014, 10:38 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2014) തളങ്കര കണ്ടത്തില്‍ പള്ളി റോഡ് സുരയ്യ മന്‍സിലിലെ പരേതനായ കോളിയാട് മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ആഇശാബി(83) നിര്യാതയായി. പരേതരായ അബൂബക്കര്‍ ഹാജി-ബീഫാത്വിമ ദമ്പതികളുടെ മകളാണ്.
മക്കള്‍: മമ്മു ഹാജി (പള്ളിക്കാല്‍), ശാഫി (വ്യവസായി, മംഗലാപുരം), അബ്ദുല്ല മൊയ്തീന്‍(വ്യാപാരി, മസ്‌ക്കത്ത്), സക്കറിയ (കസബ്), റാബിയ, ഖദീജ.
മരുമക്കള്‍: ബീഫാത്വിമ, സുഹറ, ഖദീജ, റാബിയ, നജ്മുന്നിസ, സല്‍മ, ശരീഫ് തളങ്കര, അബ്ദുല്ല കേക്കേപ്പുറം. സഹോദരന്‍: മുഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനിടയില്‍ ഭാര്യ പ്രസവിച്ചു; കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ച് ഇന്ത്യക്കാരന് കോടതിയില്‍
Keywords : Obituary, Kasaragod, Kerala, Thalangara, Kerala, Thalangara Kandathil Ayishabi passes away.