city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര കടവത്തെ പി. മുഹമ്മദ് നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 23.10.2014) തളങ്കര കടവത്തെ പരേതനായ അബ്ദുല്ല-നഫീസ ദമ്പതികളുടെ മകന്‍ പി. മുഹമ്മദ് (52) നിര്യാതനായി . ഇപ്പോള്‍ തയലങ്ങാടി എം.കെ. ഹൗസിലാണ് താമസം. ദീര്‍ഘകാലം ഷാര്‍ജയിലെ റെഡിമെയ്ഡ് കടയില്‍ ജോലിക്കാരനായിരുന്ന മുഹമ്മദ് അസുഖം ബാധിച്ചാണ് വ്യാഴാഴ്ച രാവിലെ മംഗലാപുരം ആശുപത്രിയില്‍വെച്ച് മരണപ്പെട്ടത്.

ഭാര്യ: സഫിയ. മക്കള്‍: റഷാദ് (കസബ്, ഒമാന്‍), സിറാജ് (ദുബൈ), മഷൂദ്, ഫയാസ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, സക്കീന. ഖബറടക്കം തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
തളങ്കര കടവത്തെ പി. മുഹമ്മദ് നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോകായുക്തക്കെതിരെ അപ്രഖ്യാപിത വിശാല ഐക്യത്തിന് സിപിഐ; സിപിഎം കൂടെ നില്‍ക്കുമെന്ന് ഉറപ്പില്ല
Keywords:  Thalangara, Obituary, Kasaragod, Kerala, Thalangara Kadavath P. Muhammed passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia